+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈബി​ള്‍ ക​ത്തി​ച്ച സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​രം

ച​​ങ്ങ​​നാ​​ശേ​​രി: യു​വാ​വ് ബൈ​​ബി​​ള്‍ ക​​ത്തി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന സം​​ഭ​​വം ദൗ​​ര്‍​ഭാ​​ഗ്യ​​ക​​ര​​മെ​​ന്നും സം​​ഭ​​വ​​ത്തെ​​കു​​റി​​ച്ച് ശ​​രി​​യാ​​യ അ​​ന്വേ​
ബൈബി​ള്‍ ക​ത്തി​ച്ച സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​രം
ച​​ങ്ങ​​നാ​​ശേ​​രി: യു​വാ​വ് ബൈ​​ബി​​ള്‍ ക​​ത്തി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന സം​​ഭ​​വം ദൗ​​ര്‍​ഭാ​​ഗ്യ​​ക​​ര​​മെ​​ന്നും സം​​ഭ​​വ​​ത്തെ​​കു​​റി​​ച്ച് ശ​​രി​​യാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി കു​​റ്റ​​വാ​​ളി​​ക​​ളെ മാ​​തൃ​​കാ​​പ​​ര​​മാ​​യി ശി​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള ആ​​ര്‍​ജ​​വം ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ കാ​​ണി​​ക്ക​​ണ​​മെ​​ന്നും ഈ​​സ്റ്റേ​​ണ്‍ കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ അ​​തി​​രൂ​​പ​​ത ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ. ​​തോ​​മ​​സ് ക​​റു​​ക​​ക്ക​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, ഡോ. ജ​​യിം​​സ് മ​​ണി​​മ​​ല, ബേ​​ബി​​ച്ച​​ന്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, കെ.​​പി. മാ​​ത്യു, തോ​​മ​​സ് കു​​ട്ടം​​പേ​​രൂ​​ര്‍, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, സി​​ബി മു​​ക്കാ​​ട​​ന്‍, ജോ​​സി ക​​ല്ലു​​ക​​ളം, പാ​​പ്പ​​ച്ച​​ന്‍ നേ​​ര്യം​​പ​​റ​​മ്പി​​ല്‍, ജോ​​ണ്‍​സ​​ണ്‍ കൊ​​ച്ചു​​ത​​റ, ലൗ​​ലി മാ​​ളി​​യേ​​ക്ക​​ല്‍, ലൈ​​സാ​​മ്മ തു​​ണ്ടു​​പ​​റ​​മ്പി​​ല്‍, റോ​​സ​​മ്മ കാ​​ടാ​​ശേ​​രി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.