ചങ്ങനാശേരി: സെന്റ് ആന്‍സ് സ്കൂളിന്റെ 110-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഇന്നു രാവിലെ 10ന് നടക്കും. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ ഉദ്ഘാടനം ചെയ്യും.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മേഴ്സിന് എഫ്സിസി അധ്യക്ഷത വഹിക്കും. ദീപിക ബാലസഖ്യം കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തും.
സര്‍വീസില്‍നിന്നു വിരമിക്കുന്ന സുമ ജോര്‍ജ്, ജോളിയമ്മ കെ. ജോണ്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും. വാര്‍ഡ് കൗണ്‍സിലര്‍ ജോമി ജോസഫ്, പിടിഎ പ്രസിഡന്റ് റോയി കാപ്പാങ്കല്, ഹെഡ്മിസ്ട്രസ്റ്റ് സിസ്റ്റര്‍ ബ്ലെസിയ എഫ്സിസി, കണ്‍വീനര്‍ സോണി ജോസഫ്, ജസ്റ്റിന് വിജോസഫ്, സ്റ്റാഫ് സെക്രട്ടറി ജസ്റ്റിന് ജോസ്, ഐറിന ടീസ ജോമി, മറിയമ്മ തോമസ് എന്നിവര്‍ പ്രസംഗിക്കും.