മണിമല: സെന്റ് ജോർജ് ഹൈസ്കൂളിന്റെ വാർഷിക ആഘോഷം കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോസഫ് മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്ത് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റര് എം.കെ. തോമസ്, സ്റ്റാഫ് സെക്രട്ടറി എം.എ. ത്രേസ്യാമ്മ, വികാരി ജനറാള്‍ ഫാ. ജോസഫ് വാണിയപ്പുരക്കല്‍, ജയിംസ് ജോസഫ് ഐപിഎസ്, വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത്, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രഞ്ജിനി ബേബി, വാര്‍ഡ് മെംബര്‍ ബെന്‍സി ബൈജു, പ്രിന്‍സിപ്പൽ ബെന്നി തോമസ്, പിടിഎ പ്രസിഡന്റ് സുരേഷ് മൈല്ട്ടൂപാറ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ സംസ്ഥാനതല വിജയികളെയും സ്കോളര്‍ഷിപ്പ് ജേതാക്കളെയും അനുമോദിച്ചു.