ഉദയനാപുരം: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മാതൃകാ പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ആശ എംഎല്‍എ നിര്‍വഹിച്ചു.
ഉദയനാപുരം പഞ്ചായത്താണ് മാതൃകാ പഞ്ചായത്ത് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. തെരഞ്ഞെടുത്ത 14 സ്കൂള്‍ കുട്ടികള്‍ക്ക് കറവയുള്ള ആട്, പഞ്ചായത്തിലെ 17 ബി പിഎല്‍ വനിതാ ഗുണഭോക്തക്കള്‍ക്ക് എരുമ കിടാവ്, തീറ്റ എന്നിവ നല്‍കുന്നതാണ് പദ്ധതി.
പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, പഞ്ചായത്ത് വെറ്ററിനറി സര്ജന് ഡോ. ശരത് കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.