+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടുത്തുരുത്തി വലി‍യപള്ളി പ്രധാന തിരുനാൾ ഇന്ന്

ക​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ല്‍ മൂ​​ന്ന് നോ​​മ്പ് തി​​രു​​നാ​​ളി​​നോ​​ടു​​നു​​ബ​​ന്ധി​​ച്ചു​​ള്ള പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ
കടുത്തുരുത്തി വലി‍യപള്ളി പ്രധാന തിരുനാൾ ഇന്ന്
ക​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ല്‍ മൂ​​ന്ന് നോ​​മ്പ് തി​​രു​​നാ​​ളി​​നോ​​ടു​​നു​​ബ​​ന്ധി​​ച്ചു​​ള്ള പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​ബൈ​​ജു അ​​ച്ചി​​റ​​ത്ത​​ല​​യ്ക്ക​​ല്‍,
ഏ​​ഴി​​ന് മ​​ല​​ങ്ക​​ര പാ​​ട്ടു​​കു​​ര്‍​ബാ​​ന -ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം, പ​​ത്തി​​ന് തി​​രു​​നാ​​ള്‍ റാ​​സ - ഫാ. ​​സി​​ല്‍​ജോ ആ​​വ​​ണി​​ക്കു​​ന്നേ​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​ജി​​സ് ഐ​​ക്ക​​ര, ഫാ. ​​റെ​​ജി​​മോ​​ന്‍ പീ​​ടി​​ക​​വെ​​ളി​​യി​​ല്‍, ഫാ. ​​ജോ​​ണ്‍ താ​​ഴെ​​പ്പ​​ള്ളി, ഫാ. ​​ജി​​ന്‍​സ് പു​​തു​​പ​​ള്ളി​​മ്യാ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രി​​ക്കും. ഫാ. ​​ജോ​​സ് പൂ​​ത്തൃ​​ക്ക​​യി​​ല്‍ തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം ന​​ല്‍​കും. 12.30നു ​​കു​​രി​​ശു​​മൂ​​ട് ക​​ട​​വ് കു​​രി​​ശ​​ടി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം, 1.30ന്
​​ഫാ. സെ​​ബാ​​സ്റ്റ്യ​​ന്‍ കൊ​​ല്ലം​​പ​​റ​​മ്പി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ടെ ആ​​ശീ​​ര്‍​വാ​​ദം ന​​ല്‍​കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​ബി​​ജു ത​​റ​​യി​​ല്‍. നാ​​ളെ രാ​​വി​​ലെ 6.45 ന് ​​പ​​രേ​​ത​​രാ​​യ പൂ​​ര്‍​വി​​ക​​ര്‍​ക്കു​​വേ​​ണ്ടി വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സി​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം.
ദീ​​പാ​​ലം​​കൃ​​ത​​മാ​​യ പ​​ട്ട​​ണ​​ത്തെ ഭ​​ക്തി​​സാ​​ഗ​​ര​​മാ​​ക്കി​യ പ്ര​ദ​ക്ഷി​ണ​ത്തി​ന് വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് ഇ​​ന്ന​​ലെ വ​​ലി​​യ​​പ​​ള്ളി​​യി​​ലേ​​ക്കെ​​ത്തി​​യ​​ത്. വ​​ര്‍​ഷ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ മൂ​​ന്ന് നോ​​മ്പ് തി​​രു​​നാ​​ള്‍ ദി​​ന​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണ് തി​രു​സ്വ​രൂ​പം പ​​ള്ളി​​ക്ക് പു​​റ​​ത്തി​​റ​ക്കു​ന്ന​ത്. മൂ​​ന്ന് നോ​​മ്പ് തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​ന്‍റെ രൂ​​പം വ​​ഹി​​ച്ചു​​ക്കൊ​​ണ്ടു മാ​​ര്‍​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലെ ലൂ​​ര്‍​ദ് ക​​പ്പേ​​ള​​യി​​ല്‍​നി​​ന്നു പ​​ള്ളി​​യി​​ലേ​​ക്ക് ന​​ട​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ ടൗ​​ണ്‍ ഭ​​ക്തി നി​​ര്‍​വൃ​​തി​​യി​​ലാ​​യി. വി​​വി​​ധ വാ​​ദ്യ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ നീ​​ങ്ങി​​യ തി​​രു​​സ്വ​​രൂ​​പ​​ത്തി​​ന് മു​​ന്നി​​ലാ​​യി സ്ഥാ​​ന​​വ​​സ്ത്ര​​ങ്ങ​​ള്‍ ധ​​രി​​ച്ച സ്ത്രീ​​ക​​ളു​​ടെ​​യും പു​​രു​​ഷ​​ന്മാ​​രു​​ടെ​​യും ദ​​ര്‍​ശ​​സ​​മൂ​​ഹം നി​​ര​​യാ​​യി നീ​​ങ്ങി. പ്രാ​​ര്‍​ഥ​​നാ​​ഗീ​​ത​​ങ്ങ​​ള്‍​ക്കൊ​​പ്പം ശ​​ബ്ദ​​മു​​ഖ​​രി​​ത​​മാ​​യ പ്ര​​ദ​​ക്ഷി​​ണം പ​​ള്ളി​​യി​​ലെ​​ത്തി തി​​രു​​സ്വ​​രൂ​​പം പ്ര​​തി​​ഷ്ടി​​ച്ച​​തോ​​ടെ പു​​റ​​ത്ത് ന​​മ​​സ്‌​​ക്കാ​​ര​​ത്തി​​നു തു​​ട​​ക്ക​​മാ​​യി.