പന്മന: പൊന്മന പ്രോഗ്രസീവ് ഗ്രന്ഥശാലയുടെ എഴുപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രഫഷണൽ നാടകങ്ങളെ പങ്കെടുപ്പിച്ച് നാടക സന്ധ്യ നടത്തി.
സമാപന സമ്മേളനം സിആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പൊന്മന നിശാന്ത് ചടങ്ങിൽ അധ്യക്ഷനായി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ബി ശിവൻ, പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, ബി സുകന്യ, ആർ.മുരളി, ഹൃദയകുമാർ, റ്റി.ബിജു, ആർ സുഭാഷ് ചന്ദ്രൻ, റ്റി രാജു, ബി മനോഹരൻ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ബേബിക്കുട്ടൻ തൂലിക, വടക്കുംതല ശ്രീകുമാർ, പ്രവീൺ വടക്കുംതല , ജയൻ മഠത്തിൽ എന്നിവരെ ആദരിച്ചു.