+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​മ​ല്ലൂ​രി​ല്‍ പൈ​പ്പ്‌​ലൈ​ന്‍ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി

ഓ​മ​ല്ലൂ​ര്‍: കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു
ഓ​മ​ല്ലൂ​രി​ല്‍ പൈ​പ്പ്‌​ലൈ​ന്‍  ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി
ഓ​മ​ല്ലൂ​ര്‍: കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പൈ​പ്പ്‌​ലൈ​ന്‍ ന​വീ​ക​രി​ച്ച​ത്. പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഷ​ട്ട​ര്‍​മു​ക്ക് - കൊ​ടു​ന്ത​റ റോ​ഡി​ല്‍ പ​ഴ​യ പൈ​പ്പ്‌​ലൈ​ന്‍ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, എ​ട്ട് വാ​ര്‍​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടും.
ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ല അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ തു​ള​സീ​ധ​ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വ
അ​നു​സ്മ​ര​ണം

അ​ടൂ​ർ: സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ൽ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്കാ ബാ​വ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​സൂ​സ​ൻ അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​പി. ജി. ​കു​ര്യ​ൻ കോ​ർ എ​പ്പി​സ്കോ​പ്പ, പ്ര​ഫ. ഏ​ബ്ര​ഹാം ത​ല​വ​ടി, പ്ര​ഫ ഡി. ​കെ. ജോ​ൺ, പ്ര​ഫ ഇ​ട്ടി വ​ർ​ഗീ​സ്, ഡോ.​മ​നു ഉ​മ്മ​ൻ, കു​ള​ക്ക​ട രാ​ജു, ഡോ. ​നി​ഷാ മാ​ത്യു, ജോ​ൺ വ​ർ​ഗീ​സ്, ഷി​ബു ചി​റ​ക്ക​രോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.