തീക്കോയി: ഹാമർത്രോ അപകടത്തിൽ മരിച്ച സ്കൂൾ ജീവനക്കാരന്റെ ഓർമകൾക്ക് അരനൂറ്റാണ്ട്.
50 വര്‍ഷങ്ങള്‍ക്കു മുമ്പ് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളി മൈതാനത്തു കുട്ടികളുടെ ഹാമര്‍ത്രോ മത്സരം നടക്കുന്നതിനിടയിലുണ്ടായ അപകടത്തിലാണ് കുറ്റിയാനിക്കല്‍ കെ.ജെ. തോമസ് മരിച്ചത്. സ്കൂളിലെ അറ്റന്‍ഡറായിരുന്നു കെ.ജെ. തോമസ്. പള്ളി മൈാതനത്തു നടന്ന ഹാമര്‍ത്രോ മത്സരത്തിനിടയിൽ ഹാമര്‍ അദ്ദേഹത്തിന്റെ തലയില്‍ പതിക്കുകയായിരുന്നു. 1973 ഫെബ്രുവരി ഒന്നിനായിരുന്നു അപകടം.
തോമസിന്റെ വേര്‍പാടിന്റ് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് അദേഹത്തിനു വേണ്ടി തീക്കോയി സെന്റ് മേരീസ് പള്ളിയില്‍ രാവിലെ വിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും.