കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈഎംസിഎ രജതജൂബിലി ആഘോഷം വ്യാപാരഭവന്‍ഹാളില്‍ വൈഎംസിഎ ദേശീയ പ്രസിഡന്റും ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനുമായ ജസ്റ്റീസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് വൈഎംസിഎ പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ് അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇ. ചന്ദ്രശേഖരന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. വൈഎംസിഎ സംസ്ഥാന വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മാനുവല്‍ കുറിച്ചിത്താനത്തിനെ ചടങ്ങില്‍ ആദരിച്ചു. ജൂബിലിയുടെ ഭാഗമായി 25 കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തു. പുതിയതായി അംഗത്വമെടുത്ത 25 പേര്‍ക്ക് വൈഎംസിഎ ജില്ലാ ചെയര്മാന് ടോംസണ് ടോം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയര്മാന് ജോസ് പാലക്കുടി, കണ്ണൂര്‍ സബ് റീജിയണ്‍ ചെയര്മാന് രാജു ചെരിയന്‍കാല, ഇരിട്ടി സബ് റീജിയണ്‍ ചെയര്മാന് ജസ്റ്റിന് കൊട്ടുകാപ്പള്ളി, മുന്‍ ചെയര്മാന് വി.എം.മത്തായി, തോമസ് സെബാസ്റ്റ്യന്‍, ജോസ് കുസുമാലയം, വനിതാഫോറം ജില്ലാ ചെയര്‍പേഴ്സണ്‍ സുമ സാബു, സിബി വാഴക്കാല, എന്‍.വി.മാത്യു, സണ്ണി മാണിശേരി, ചാണ്ടി കൈനിക്കര, സിജോ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.