കൊളക്കാട്: കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു.
വിരമിക്കുന്ന ഹൈസ്കൂൾ അധ്യാപകരായ രഞ്ജിത്ത് മാർക്കോസ്, ബീന തോമസ്, സിസ്റ്റർ.നാൻസി ജോസ്, സിജി ജോർജ്, അനധ്യാപകൻ പി.ആർ സുകുമാരൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി, മുഖ്യാധ്യാപിക സോളി തോമസ്, പ്രിൻസിപ്പൽ ഡോ. എം.സി.റോസ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ജോളി മറ്റത്തിൽ, എംപിടി എ പ്രസിഡന്റ് സുരഭി റിജോ, യുപി സ്കൂൾ മുഖ്യാധ്യാപിക ജാൻസി തോമസ്, ജോണി തോമസ്, രാജു ജോസഫ്, ലാലി ജോസഫ്, രാജീവ് കെ. നായർ, റീഗോ തോമസ്, എയ്ഞ്ചൽ തെരേസ്, ഡിജിൽ ആന്റണി എന്നിവർ പ്രസംഗിച്ചു.