ന്യൂഡൽഹി: എറണാകുളം മണീട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ഏർപ്പെടുത്തിയ ദേശിയ, അന്തർദേശിയ തലത്തിൽ രക്ത ദാന രംഗത്ത് പ്രവർത്തിക്കുന്ന മികച്ച സംഘടനക്കുള്ള പുരസ്കാരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിപിഡി കേരള എന്ന സംഘടനക്ക് സമ്മാനിച്ചു. പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് വിജെയിൽ ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെ. ഏറ്റുവാങ്ങി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്