+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​​എ​​ന്‍​ടി​​യു​​സി മ​​ഹാ​​ത്മാ ഗാ​​ന്ധി ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി

കോ​​ട്ട​​യം: മ​​ഹാ​​ത്മാ ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നാ​​ച​​ര​​ണ​​വും രാ​​ഹു​​ല്‍ ഗാ​​ന്ധി ന​​യി​​ച്ച ഭാ​​ര​​ത് ജോ​ഡോ യാ​​ത്ര​​യു​​ടെ സ​​മാ​​പ​​ന ദി​​നാ​​ച​​ര​​ണ​​വും ഐ​​എ​​ന്‍​ടി​​യു​​
ഐ​​എ​​ന്‍​ടി​​യു​​സി മ​​ഹാ​​ത്മാ ഗാ​​ന്ധി  ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി
കോ​​ട്ട​​യം: മ​​ഹാ​​ത്മാ ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നാ​​ച​​ര​​ണ​​വും രാ​​ഹു​​ല്‍ ഗാ​​ന്ധി ന​​യി​​ച്ച ഭാ​​ര​​ത് ജോ​ഡോ യാ​​ത്ര​​യു​​ടെ സ​​മാ​​പ​​ന ദി​​നാ​​ച​​ര​​ണ​​വും ഐ​​എ​​ന്‍​ടി​​യു​​സി ജി​​ല്ലാ ക​​മ്മി​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു. ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി മ​​നോ​​ജ് ഏ​​ടാ​​നി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​നി​​യ​​ന്‍ മാ​​ത്യു, പി.​​പി. തോ​​മ​​സ്, ന​​ന്തി​​യോ​​ട് ബ​​ഷീ​​ര്‍, പി.​​വി.​ പ്ര​​സാ​​ദ്, എം.​​എ​​ന്‍. ദി​​വാ​​ക​​ര​​ന്‍ നാ​​യ​​ര്‍, ജി​​ജി പോ​​ത്ത​​ന്‍, ജോ​​മോ​​ന്‍ കു​​ള​​ങ്ങ​​ര, ആ​​ര്‍.​​സ​​ജീ​​വ്, അ​​ശോ​​ക് മാ​​ത്യു, ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സ​​ഖ​​റി​​യാ​​സ് സേ​​വ്യ​​ര്‍, ബി​​ജു കൂ​​മ്പി​​ക്ക​​ല്‍, ടി.​​സി.​​റോ​​യി, കെ.​​എ. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ര്‍, അ​​ച്ച​​ന്‍ കു​​ഞ്ഞ് ചേ​​ക്കോ​ന്ത​​യി​​ല്‍, ബോ​​ബ​​ന്‍ ജോ​​സ​​ഫ്, ച​​ന്ദ്രി​​ക ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, ഇ​​ട​​വ​​ട്ടം ജ​​യ​​കു​​മാ​​ര്‍, ബെ​​ന്നി ജോ​​സ​​ഫ്, ജി. ​​സു​​നി​​ല്‍​കു​​മാ​​ര്‍, ടി.​​ആ​​ര്‍. ശ​​ശി​​കു​​മാ​​ര്‍, പി.​​വി. ജോ​​ര്‍​ജ്, പി.​​എ​​ച്ച്. അ​​ഷ​​റ​​ഫ്, കെ.​​കെ. പ്രേം​​കു​​മാ​​ര്‍, പ്രീ​​ത രാ​​ജേ​​ഷ്, അ​​ബ്ദു​​ള്‍ റ​​സാ​​ഖ്, കെ.​​വി. മാ​​ര്‍​ട്ടി​​ന്‍, അ​​ഡ്വ. അ​​നൂ​​പ് വി​​ജ​​യ​​ന്‍, വി​​നു വ​​രേ​​പ്പ​​ള്ളി, ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ്, കെ.​​എ​​ന്‍. വേ​​ണു​​ഗോ​​പാ​​ല്‍, ലൂ​​ക്കോ​​സ് കൈ​​പ്പ​​നാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.