കോട്ടയം: കടക്കെണിയിൽ നട്ടംതിരിയുന്ന നെൽകർഷകർക്കൊപ്പം സമരരംഗത്തുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കോട്ടയം സപ്ലൈകോ ഓഫീസിനു മുൻപിൽ കർഷക കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക ർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. സംഭരിച്ച നെല്ലിന്റെ വില ഉടൻ അനുവദിക്കുക, കർഷകർക്കു വർഷങ്ങളായി നൽകാനുള്ള വിള ഇൻഷ്വറൻസ് ഉടൻ നൽകുക, അരി വില കൂടുന്നതിനു ആനുപാതികമായി നെല്ലിന്റെ വില കൂട്ടുക, ഹാൻഡിലിംഗ് ചാർജ് വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്, കർഷക കോണ്‍ഗ്രസ് നേതാക്കളായ ഫിൽസണ്‍ മാത്യു, കുഞ്ഞ് ഇല്ലംന്പള്ളി, ജി. ഗോപകുമാർ, അനിൽ മലരിക്കൽ, റജിമോൻ വാഴയിൽ, സന്തോഷ് ചാന്ദാനിക്കാട്, എം.ബി. രാജൻ, പള്ളം ജോർജ്, മോഹൻ സി. ചതുരച്ചിറ, എബി ഐപ്പ്, ജോണ്‍ ചാണ്ടി, പി.സി. ഇട്ടി, ചെങ്ങളം രവി, രമേശൻ കാണക്കാരി, ജോണ്സണ് മുണ്ടക്കയം, ജോഷി എരുമേലി, ബി. വിനോദ്, ജോയിസ് വാഴക്കാല തുടങ്ങിയവർ പ്രസംഗിച്ചു.