കുഴിമറ്റം: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122-ാമതു വലിയ പെരുന്നാളിനു കൊടിയേറി.
രണ്ടിനു മായൽതോ പെരുന്നാൾ ദിനത്തിൽ രാവിലെ 6.45നു നമസ്കാരം, 7.45നു വിശുദ്ധ കുർബാന. വൈകുന്നേരം 5.30നു സന്ധ്യനമസ്കാരം, ഫാ. ജോസഫ് റന്പാൻ, കോട്ടയം മെത്രാസന ആഭ്യന്തര മിഷൻ ടീമിന്റെ ഗാനശുശ്രൂഷ, സുവിശേഷപ്രസംഗം, ഫാ. നൈനാൻ വി. ജോർജ്. മൂന്നിനു വൈകുന്നേരം 5.30ന് ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാ നമസ്കാരം, തുടർന്ന് ഇടവക ഗായകസംഘത്തിന്റെ ഗാന ശുശ്രൂഷ, വചനപ്രഭാഷണം. 7.30നു കബറിങ്കൽ ധൂപ പ്രാർഥന. 7.45നു പള്ളിയിൽനിന്നു കുഴിമറ്റം പള്ളിക്കവല വഴി ബഥനി ആശ്രമം ചുറ്റി തിരികെ പള്ളിയിലേക്ക് റാസാ.
നാലിനു രാവിലെ 7.30നു പ്രഭാതനമസ്കാരം, 8.30നു വിശുദ്ധ മൂന്നിന്മേൽ കുർബാന, ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഫാ. ഫിലിപ്പോസ് ഫിലിപ്പോസ് പാച്ചിറ, ഫാ. കുര്യാക്കോസ് തോമസ് പുകടിയിൽ എന്നിവർ സഹകാർമികരാകും. 10.30 നു പ്രതിഭകളെ ആദരിക്കൽ. വൈകുന്നേരം 3.30നു പ്രദക്ഷിണം, നേർച്ചവിളന്പ്, ആദ്യഫല ലേലം.