+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാത്മാഗാന്ധിയുടെ രകതസാക്ഷിത്വ ദിനാചരണം

ക​​ടു​​ത്തു​​രു​​ത്തി: കോ​ൺ​ഗ്ര​സ് ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മ​​ഹാ​​ത്മാ ഗാ​​ന്ധി​​യു​​ടെ എ​​ഴു​​പ​​ത്തി​​യ​​ഞ്ചാ​​മ​​ത് ര​​ക​​ത​​സാ​​ക്ഷി​​ത്വ ദി​​
മഹാത്മാഗാന്ധിയുടെ രകതസാക്ഷിത്വ ദിനാചരണം
ക​​ടു​​ത്തു​​രു​​ത്തി: കോ​ൺ​ഗ്ര​സ് ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മ​​ഹാ​​ത്മാ ഗാ​​ന്ധി​​യു​​ടെ എ​​ഴു​​പ​​ത്തി​​യ​​ഞ്ചാ​​മ​​ത് ര​​ക​​ത​​സാ​​ക്ഷി​​ത്വ ദി​​നാ​​ച​​ര​​ണ​​വും പു​​ഷ്പാ​​ര്‍​ച്ച​​ന​​യും ന​​ട​​ത്തി. ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ ത​​യാ​​റാ​​ക്കി​​യ മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ ഛായാ​​ചി​​ത്ര​​ത്തി​​നു മു​​മ്പി​​ല്‍ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി.
ഭാ​​ര​​ത് ജോ​​ഡോ ദേ​​ശി​​യോ​​ദ്ഗ്ര​​ഥ​​ന സം​​ഗ​​മ​​ത്തി​​ല്‍ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പീ​​റ്റ​​ര്‍ മ്യാ​​ലി​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബേ​​ബി തൊ​​ണ്ടാം​​കു​​ഴി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പി. ​​മ​​ഹി​​ളാ​​മ​​ണി, ആ​​ര്‍. ജാ​​ഗ​​ദ​​മ്മ, കു​​ര്യാ​​ക്കോ​​സ് വ​​ട​​ക്കേ​​ഓ​​ലി​​ത്ത​​ടം, ശ്രീ​​നി​​വാ​​സ് കൊ​​യ്ത്താ​​നം, കെ.​​കെ. ശ​​ശാ​​ങ്ക​​ന്‍, നോ​​ബി മു​​ണ്ട​​യ്ക്ക​​ല്‍, ടോ​​മി നി​​ര​​പ്പേ​​ല്‍, ജെ​​യ്‌​​സ​​ണ്‍ മ​​ണ​​ലേ​​ല്‍, ജെ​​റി ക​​ണി​​യാ​​പ​​റ​​മ്പി​​ല്‍, തോ​​മ​​സ് ക​​ല്ലേ​​പ്പ​​ള്ളി, എം.​​കെ. ബി​​നോ​​യി, മാ​​ത്യു പാ​​യി​​ക്കാ​​ട​​ന്‍, പി.​​വി. തോ​​മ​​സ്, ടോ​​മി പ്രാ​​ല​​ടി​​യി​​ല്‍, രാ​​ജു മൂ​​പ്പ​​ന​​ത്ത്, ജോ​​ണി പാ​​ല​​യ്ക്ക​​പ്പ​​റ​​മ്പി​​ല്‍, സോ​​ജ​​ന്‍ ചാ​​ക്കോ, തുടങ്ങിയ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.