+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസി ​ക​നാ​ല്‍ തു​റ​ക്കാ​ന്‍ ന​ട​പ​ടി വേ​ണം: ക​നാ​ല്‍ വി​ക​സ​നസ​മി​തി

ച​​ങ്ങ​​നാ​​ശേ​​രി: വെ​​ള​​ള​​പ്പൊ​​ക്ക​​ത്തി​​ന്‍റെ തീ​​വ്ര​​ത നേ​​രി​​ടു​​ന്ന കു​​ട്ട​​നാ​​ട്, ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കു​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന ആ​​വ​​ശ്യ​​മാ​​യ എ​​സി ക​​നാ​​ല
എസി ​ക​നാ​ല്‍ തു​റ​ക്കാ​ന്‍ ന​ട​പ​ടി  വേ​ണം: ക​നാ​ല്‍ വി​ക​സ​നസ​മി​തി
ച​​ങ്ങ​​നാ​​ശേ​​രി: വെ​​ള​​ള​​പ്പൊ​​ക്ക​​ത്തി​​ന്‍റെ തീ​​വ്ര​​ത നേ​​രി​​ടു​​ന്ന കു​​ട്ട​​നാ​​ട്, ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കു​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന ആ​​വ​​ശ്യ​​മാ​​യ എ​​സി ക​​നാ​​ല്‍ തു​​റ​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്ത​​ണ​​മെ​​ന്ന് എ​​സി ക​​നാ​​ല്‍ സം​​ര​​ക്ഷ​​ണ സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ല്‍നി​​ന്ന് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന അ​​ധി​​ക​​ജ​​ലം എ​​ത്ര​​യും പെ​​ട്ടെ​​ന്ന് കാ​​യ​​ലി​​ലേ​​യ്ക്ക് പു​​റം ത​ള്ളാ​​ന്‍ ഏ​​ക​​പോം​​വ​​ഴി ക​​നാ​​ല്‍ തു​​റ​​ക്ക​​ലാ​​ണെ​​ന്നും ക​​നാ​​ല്‍ തു​​റ​​ക്കു​​വാ​​ന്‍ ഈ ​​മേ​​ഖ​​ല​​ക​​ളി​​ലെ എം​​എ​​ല്‍​എ മാ​​ര്‍ സം​​യു​​ക്ത​​മാ​​യി സ​​ര്‍​ക്കാ​​രി​​ല്‍ സ​​മ്മ​​ര്‍​ദ്ദം ചെ​​ലു​​ത്ത​​ണ​​മെ​​ന്നും സ​​മി​​തി കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.
ക​​നാ​​ല്‍ സം​​ര​​ക്ഷ​​ണ സ​​മി​​തി ചെ​​യ​​ര്‍​മാ​​ന്‍ നൈ​​നാ​​ന്‍ തോ​​മ​​സ് മു​​ള​​പ്പാ​​ന്‍​മ​​ഠം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ.​​സി. വി​​ജ​​യ​​പ്പ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​ട്ടാ​​ര്‍ സു​​രേ​​ന്ദ്ര​​ന്‍, കെ.​​ജെ. ജെ​​യിം​​സ് കൊ​​ച്ചു​​കു​​ന്നേ​​ല്‍, അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പു​​ത്ത​​ന്‍​പു​​ര, ജോ​​സി ഡൊ​​മി​​നി​​ക് തേ​​വേ​​രി​​ക്ക​​ളം, ഷി​​ബു ക​​ണ്ണം​​മാ​​ലി​​ല്‍, അ​​പ്പ​​ച്ച​​ന്‍​കു​​ട്ടി ആ​​ശാം​​പ​​റ​​മ്പ്, സി​​ബി ചാ​​ക്കോ, ഔ​​സേ​​ഫ് ആ​​ശാ​​രി​​പ​​റ​​മ്പ്, ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ ഇ​​രു​​പ​​ത്താ​​റി​​ല്‍, മ​​നോ​​ജ് ഈ​​പ്പ​​ന്‍, സ​​ദാ​​ന​​ന്ദ​​ന്‍ വാ​​യ്പൂ​​ക്കേ​​രി, ജോ​​ബി ജെ​​യിം​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.