+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ വാ​ർ​ഷി​ക​വും ജൂ​ബി​ലി ആ​ഘോ​ഷ​വും

നെ​​ടും​​കു​​ന്നം: സെ​​ന്‍റ് ജോ​​ൺ ദ ​​ബാ​​പ്റ്റി​​സ്റ്റ് സ്കൂ​​ളി​ന്‍റെ 74ാം വാ​​ർ​​ഷി​​ക​​വും ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​ന്‍റെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​ ഉ​​ദ്ഘാ​​ട​​ന​​വും ഹ​​യ​​ർ​​സെ​​ക്ക​​ൻ​ഡ​റ
സ്കൂ​ൾ വാ​ർ​ഷി​ക​വും ജൂ​ബി​ലി ആ​ഘോ​ഷ​വും
നെ​​ടും​​കു​​ന്നം: സെ​​ന്‍റ് ജോ​​ൺ ദ ​​ബാ​​പ്റ്റി​​സ്റ്റ് സ്കൂ​​ളി​ന്‍റെ 74-ാം വാ​​ർ​​ഷി​​ക​​വും ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​ന്‍റെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​ ഉ​​ദ്ഘാ​​ട​​ന​​വും ഹ​​യ​​ർ​​സെ​​ക്ക​​ൻ​ഡ​റി വി​​ഭാ​​ഗ​​ത്തി​​ന്‍റെ ര​​ജ​​ത​​ജൂ​​ബി​​ലി ഉ​​ദ്ഘാ​​ട​​ന​​വും സ​​ർ​​വീ​​സി​​ൽ​നി​​ന്ന് വി​​ര​​മി​​ക്കു​​ന്ന അ​​ധ്യാ​​പ​​കൻ പ്രേം​​സ​​ൺ വ​​ർ​​ഗീ​​സി​​ന് യാ​​ത്ര​​യ​​യ​​പ്പും ഇ​​ന്ന് ന​​ട​​ക്കും.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച‌​​ട​​ങ്ങി​​ൽ മാ​​നേ​​ജ​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കൈ​​ത​​പ്പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി​​കാ​​രി ജ​​ന​​‌റാൾ റ​​വ. ഡോ. ​​വ​​ർ​​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഗ​​വ​. ചീ​​ഫ് വി​​പ്പ് ഡോ.​ ​എ​​ൻ. ജ​​യ​​രാ​​ജ് ജൂ​​ബി​​ലി ദീ​​പം തെ​​ളി​​ക്കും. കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ വി​​ദ്യാ​​ർ​​ഥി പ്ര​​തി​​ഭ​​ക​​ളെ ആ​​ദ​​രി​​ച്ച് ഉ​​പ​​ഹാ​​ര സ​​മ​​ർ​​പ്പ​​ണം നി​​ർ​​വ​​ഹി​​ക്കും.
നെ​​ടു​​കു​​ന്നം ​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സി.​​ജെ. ബീ​​ന, വാ​​ർ​​ഡ് മെ​​മ്പ​​ർ ബീ​​ന വ​​ർ​​ഗീ​​സ്, പ്രി​​ൻ​​സി​​പ്പ​​ൽ ജോ​​സ് കെ. ​​ജേ​​ക്ക​​ബ്, ഹെ​​ഡ്മാ​​സ്റ്റ​​ർ സു​​നി​​ൽ പി. ​ജേ​​ക്ക​​ബ്, പി​​ടി​​എ പ്ര​​സി​​ഡ​ന്‍റ് എം.​​എ​​സ്. ഷി​​ബു, അ​​ധ്യാ​​പ​​ക പ്ര​​തി​​നി​​ധി സാ​​ബു ജോ​​സ​​ഫ് തുടങ്ങിയവർ പ്ര​​സം​​ഗി​​ക്കും.