+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്മോ​ഹ​ന​ം മ​ഹാ​ത്മ​ജി അ​നു​സ്മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പി​താ​വി​ന്‍റെ 75ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തിൽ സ​മ്മോ​ഹ​നം മാ​ന​വി​ക സൗ​ഹൃ​ദ കൂ​ട്ടാ​യ്മ തി​രു​വ​ന​ന്ത​പു​ര​ത്ത് പു​ളി​മൂ​ട് അം​ബു​ജ​വി​ലാ​സം റോ​ഡി​ലു​ള്ള ഗാ​ന്
സ​മ്മോ​ഹ​ന​ം മ​ഹാ​ത്മ​ജി  അ​നു​സ്മ​ര​ണം
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പി​താ​വി​ന്‍റെ 75-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തിൽ സ​മ്മോ​ഹ​നം മാ​ന​വി​ക -സൗ​ഹൃ​ദ കൂ​ട്ടാ​യ്മ തി​രു​വ​ന​ന്ത​പു​ര​ത്ത് പു​ളി​മൂ​ട് അം​ബു​ജ​വി​ലാ​സം റോ​ഡി​ലു​ള്ള ഗാ​ന്ധി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ നേതൃ ത്വം നൽകി. സ​മ്മോ​ഹ​നം ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​തു​ര ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റി​യാ​ൻ ഫി​ലി​പ്പ്, പി​ര​പ്പ​ൻ​കോ​ട് സു​ഭാ​ഷ്, ടി.​പി. അം​ബി​രാ​ജ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ്, വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി. ​പ​ദ്മ​കു​മാ​ർ, എം.​എ. പ​ദ്മ​കു​മാ​ർ, അ​ണി​യൂ​ർ എം. ​പ്ര​സ​ന്ന​കു​മാ​ർ, പി.​ബി. ഉ​മ്മ​ൻ, എ​ൻ. ര​ഘു​വ​ര​ൻ, കെ.​കെ. ഗോ​പ​കു​മാ​ർ, ഡി. ​അ​നി​ൽ​കു​മാ​ർ, എ.​കെ. നി​സാ​ർ, ചി​ത്രാ​ല​യം ഹ​രി, ബി. ​രാ​ജ​ൻ, ഡി. ​ഫി​ലി​പ്പ്, എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ നാ​ടാ​ർ, എ​സ്. പ്ര​സ​ന്ന​ൻ, വി. ​വി​ജ​യ​കു​മാ​ർ, പി.​എ​സ്. സ​രോ​ജം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹെൽത്ത് കാർഡ്: തീയതി നീട്ടിനൽകണം

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ൽ, ബേ​ക്ക​റി, മ​റ്റു ഭ​ക്ഷ്യ​വ​സ്തു നി​ർ​മാ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നാ​ളെ മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വാ​ധി മാ​ർ​ച്ച് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​ക​ണ​മെ​ന്നു കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു. ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്കാ​ൻ സ്വ​കാ​ര്യ ലാ​ബു​ക​ൾ ഈ​ടാ​ക്കു​ന്ന അ​മി​ത ചാ​ർ​ജു​ക​ൾ ത​ട​യ​ണം. ഇ​ക്കാ​ര്യ​ങ്ങ​ൽ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യാ​തും രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.