+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് നടത്തി

വെ​ള്ള​റ​ട: പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ക്കു​ന്ന ബി​ബി​സി ഡോ​ക്കു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​ന​ത്തി​നെ​തി​രെ യു​വ​മോ​ര്‍​ച്ച വെ​ള്ള​റ​ട​യി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ഡി ​വൈഎ​ഫ്ഐ​യു​ടെ നേ​ത
യു​വ​മോ​ര്‍​ച്ച  പ്ര​തി​ഷേ​ധ  മാ​ര്‍​ച്ച് നടത്തി
വെ​ള്ള​റ​ട: പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ക്കു​ന്ന ബി​ബി​സി ഡോ​ക്കു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​ന​ത്തി​നെ​തി​രെ യു​വ​മോ​ര്‍​ച്ച വെ​ള്ള​റ​ട​യി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി.
ഡി ​വൈഎ​ഫ്ഐ​യു​ടെ നേ​തൃത്വ ത്തി​ല്‍ ഡോ​ക്കു​മെ​ന്‍ററി പ്രദർശ നം. തു​ട​ര്‍​ന്ന് യു​വ​മോ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ഷേ​ധം മാ​ര്‍​ച്ച് വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി. ​യു​വ​മോ​ര്‍​ച്ച വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​മോ​ദ് പാ​റ​ശാ​ല, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പെ​രു​ങ്ക​ട​വി​ള ഷി​ജു, ബി​ജെ​പി വെ​ള്ള​റ​ട മ​ണ്ഡ​ലം ജ​നറൽ ​സെ​ക്ര​ട്ട​റി സു​നി​ല്‍, വെ​ള്ള​റ​ട ഏ​രി​യ പ്ര​സി​ഡന്‍റ്് പ​ത്മ​കു​മാ​ര്‍, ജ​നറൽ ​സെ​ക്ര​ട്ട​റി സു​രേ​ഷ്, കി​ളി​യൂ​ര്‍ ബി​നു, വെ​ള്ള​റ​ട ശ്രീ​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​

നിം​സി​ലെ​ങ്ങും
ഗാ​ന്ധിജി​ ര​ക്ത​സാ​ക്ഷി
ദി​നാ​ച​ര​ണം

നെ​യ്യാ​റ്റി​ൻ​ക​ര: മ​ഹാ​ത്മാ ഗാ​ന്ധി​ജി​യു​ടെ 75-ാം ​ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ നിം​സ് മെ​ഡി​സി​റ്റി​യി​ൽ ഗാ​ന്ധിജി അ​നു​സ്മ​ര​ണ​വും ച​ർ​ച്ചാ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു. നിം​സ് കോള​ജ് ഓ​ഫ് ഡെ​ന്‍റൽ സ​യ​ൻ​സ​സി​ലെ വൈ​ആ​ർസി, ​ഗാ​ന്ധി​ദ​ർ​ശ​ൻ ക്ല​ബ്, എ​ൻ​വ​യോ​ൺ​മെ​ന്‍റ് ക്ലബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ചെ​ടിന​ട​ലും ന​ട​ന്നു.
പ്രി​ൻ​സി​പ്പൽ ഡോ.​ സാ​ദി​ഖ് ഹു​സൈ​ൻ, ഡോ. ​അം​ബി​ക, എ​ൻ​വ​യോ​ൺ​മെ​ന്‍റ് ക്ല​ബ് ക​ൺ​വീ​ന​ർ സ​ജി​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. നിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ നടത്തി.
വി​വി​ധ പ​രി​പാ​ടിക​ളി​ലാ​യി ഗാ​ന്ധി വി​ചാ​ര​മ​ണ്ഡ​ലം ഭാ​ര​വാ​ഹി സ​നി​ൽ കു​ള​ത്തി​ങ്ക​ൽ, നിം​സ് ട്ര​സ്റ്റ് മാ​നേ​ജ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, മീ​ര ക​ണ്ണ​ൻ, നിം​സ് ന​ഴ്സി​ംഗ് സൂ​പ്ര​ണ്ട് ദീ​പ്തി ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.