+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ വാ​ർ​ഷി​കം

ചെ​മ്മ​ല​മ​റ്റം: ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ന​ട​ക്കും. രൂ​പ​ത കോ​ർ​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ
സ്കൂ​ൾ വാ​ർ​ഷി​കം
ചെ​മ്മ​ല​മ​റ്റം: ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ന​ട​ക്കും. രൂ​പ​ത കോ​ർ​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്എ​സ്എ​ൽ​സി ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ​വ​രെ​യും സം​സ്ഥാ​ന, ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ക​ലാ-​കാ​യി​ക പ്ര​തി​ഭ​ക​ളെ​യും ആ​ദ​രി​ക്കും.
കു​റു​മ​ണ്ണ്: സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ 47-ാമ​ത് വാ​ര്‍​ഷി​ക​വും ര​ക്ഷാ​ക​ര്‍​തൃ​ദി​ന​വും സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി. സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​രാ​യ സു​മം തോ​മ​സ്, ലി​സി ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പും ന​ല്‍​കി.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പീ​ടി​ക​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലാ​ലി സ​ണ്ണി മെ​മ​ന്‍റോ സ​മ​ര്‍​പ്പ​ണ​വും നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് ജോ​സ​ഫ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ജേ​ക്ക​ബ്, വി.​ജി. സോ​മ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ഫി​ലി​പ്പ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സാ​ജു, നീ​ലൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ന്‍ ഉ​റു​മ്പു​കാ​ട്ട്, അ​ധ്യാ​പ​ക പ്ര​തി​നി​ധി സു​ജ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ടും​ബ​സം​ഗ​മം

പാ​ലാ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പാ​ലാ ചാ​പ്റ്റ​ർ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് മ​ണ​ർ​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​യു. മ​ത്താ​യി, ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് വി.​എം. അ​ബ്ദു​ള്ള ഖാ​ൻ, ഉ​ണ്ണി കു​ള​പ്പു​റം, ജോ​ർ​ജ് വ​ലി​യ​പ​റ​മ്പി​ൽ, അ​യി​ഷ ജ​ഗ​ദീ​ഷ്, സെ​ബി പ​റ​മു​ണ്ട, ബാ​ബു ഞെ​ട്ട​നൊ​ഴി​കെ, ജോ​സ് തെ​ങ്ങും​പ​ള്ളി, സ​ന്തോ​ഷ് തോ​മ​സ്, ബി​നോ​യ് ജോ​സ​ഫ്, അ​ഗ​സ്റ്റി​ൻ വാ​ഴ​ക്കാ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.