സുൽത്താൻ ബത്തേരി: ചീരാൽ കാപ്പിൽ സ്റ്റോർ ഉടമ കേശവന്റെ മകൻ സച്ചിൻ (25) ബഹ്റൈനിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു. അമ്മ: സുഭാഷിണി. സഹോദരങ്ങൾ: സുമിത, സഞ്ചയ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നു.