ചവറ : കാണാതായ യുവാവിന്റെ മൃതദേഹം കന്നേറ്റിക്കായലിന് സമീപത്ത് നിന്നും കണ്ടെത്തി. പന്മന വടക്കുംതല കൊല്ലക കാടുവെട്ടില്‍ വീട്ടില്‍ ആര്യാ സാഗറിന്റെ (സുരാജ് -32) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. 26 മുതല്‍ ആര്യാ സാഗറിനെ കാണാനില്ല എന്ന് കാണിച്ച് ചവറ പോലീസിൽ വീട്ടുകാർ പരാതി നല്‍കിയിരുന്നു. ഭാര്യ സജിത.