തത്തമംഗലം: മേട്ടുപ്പാളയത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ ബ്രാഞ്ച് കനാലിൽ വീണു യാത്രക്കാരായ നാലു യുവാക്കൾക്കു പരിക്കേറ്റു. മേട്ടുപ്പാളയം അപകട വളവ് കള്ളുഷാപ്പിനു സമീപത്ത് ഇന്നലെ പുലർച്ചെ 2.10നാണ് അപകടം.
പരിക്കേറ്റവരെ ഉടൻ മറ്റൊരു വാഹന ത്തിൽ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ് ആ കൃതിയിലുള്ള കൊടും വളവിൽ നായകൾ കുറുകെ ഓടിയതാണ് കാർ നിയന്ത്രണം വിട്ടു മറിയാൻ കാരണമായതെന്ന് അതുവഴിയെത്തിയ മീൻ വ്യാപാരികൾ പറഞ്ഞു.