മണ്ണാർക്കാട് : തിരുവിഴാംകുന്ന് സിപിഎയുപി സ്കൂൾ ദേശീയഹരിതസേനാ യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ സി. പി. ഷിഹാബുദ്ദീൻ അധ്യക്ഷനായി. പ്രധാനധ്യാപിക ടി. ശാലിനി, എം പി ടി എ പ്രസിഡണ്ട് എം. പ്രീതി, അധ്യാപകരായ പി. അബ്ദുൾ കരിം, എം. മുഹമ്മദ്പാഷ, ടി. റാഫത്ത്, എസ് ആർജി കണ്‍വീനർ ടി. എസ്. ശ്രീവത്സൽ, സി. ഫസീല എന്നിവർ സംസാരിച്ചു.
സെപ്പ് മലപ്പുറം ജോയിന്റ് കോ ഓർഡിനേറ്ററായ പി. സാബിർ, എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി. ചടങ്ങിന് സ്കൂൾ ദേശീയ ഹരിത സേനാ കണ്‍വീനർ രജ്ഞിത്ത് ജോസ് നന്ദി പറഞ്ഞു.