+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ള​ച്ചാ​ല്‍ എം​ആ​ര്‍​എ​സി​ല്‍ വി​ജ​യോ​ത്സ​വം ന​ട​ത്തി

ചെ​റു​വ​ത്തൂ​ര്‍: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള വെ​ള്ള​ച്ചാ​ല്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ
വെ​ള്ള​ച്ചാ​ല്‍ എം​ആ​ര്‍​എ​സി​ല്‍  വി​ജ​യോ​ത്സ​വം ന​ട​ത്തി
ചെ​റു​വ​ത്തൂ​ര്‍: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള വെ​ള്ള​ച്ചാ​ല്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കും ഉ​പ​ഹാ​രം ന​ല്‍​കി. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം സി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം കൊ​ട്ട​റ വാ​സു​ദേ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്. മീ​നാ​റാ​ണി, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ര​ഘു​രാ​മ ഭ​ട്ട്, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ സ​തീ​ഷ് കു​മാ​ര്‍, പി.​ബി. ബ​ഷീ​ര്‍, സി. ​പ്രീ​തി​ക, കെ.​എ​ന്‍. പ്ര​ഭ, മു​ഖ്യാ​ധ്യാ​പ​ക​ന്‍ ടി.​എ​സ്. അ​നി​ല്‍ കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​സി. നി​ഖി​ലേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.