കൊട്ടിയൂർ: ചേംബർ ഓഫ് കൊട്ടിയൂർ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോ ഹണവും നടത്തി. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സി.കെ. വിനോദ് അധ്യക്ഷ നായിരുന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പടാകം , പി. തങ്കപ്പൻ, സണ്ണി വേലിക്കകത്ത് , വേണു ചെറിയത്ത്, ജോയ് സെബാസ്റ്റ്യൻ ഓരത്തേൽ, കൊട്ടിയൂർ ശശി, എ. ഷിന്റോ, ഷാജി തോമസ്, എന്നിവർ പ്രസംഗിച്ചു . ഡോ. സൗമ്യ ക്ലാസ് എടുത്തു .
ഭാരവാഹികൾ: ടി.കെ.ബാബു ( പ്രസിഡന്റ് ) , കെ.പി.അനിൽ കുമാർ ( വൈസ് പ്രസിഡന്റ് ) , സിബിച്ചൻ പാറയ്ക്കൽ ( സെക്രട്ടറി ), പി.എ. ഫസിലുദ്ദീൻ ( ജോയിന്റ് സെക്രട്ടറി ), വി.എ. നിഷാദ് ( ട്രഷറർ ).
ഭാരവാഹികൾ: ടി.കെ.ബാബു ( പ്രസിഡന്റ് ) , കെ.പി.അനിൽ കുമാർ ( വൈസ് പ്രസിഡന്റ് ) , സിബിച്ചൻ പാറയ്ക്കൽ ( സെക്രട്ടറി ), പി.എ. ഫസിലുദ്ദീൻ ( ജോയിന്റ് സെക്രട്ടറി ), വി.എ. നിഷാദ് ( ട്രഷറർ ).