+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കായികതാരങ്ങളുടെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ ഇ​ന്ന്

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നും ഭാ​വി കാ​യി​ക താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യ​വും ഇ​രി​ട്ടി എം​ജി കോ​ള​ജും ചേ​ർ​ന്ന് ന​ട​ത്തു​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ൽ ഇ​ന്ന്.
കായികതാരങ്ങളുടെ  സെ​ല​ക്ഷ​ൻ ട്ര​യ​ൽ ഇ​ന്ന്
ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നും ഭാ​വി കാ​യി​ക താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യ​വും ഇ​രി​ട്ടി എം​ജി കോ​ള​ജും ചേ​ർ​ന്ന് ന​ട​ത്തു​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ൽ ഇ​ന്ന്. തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ, ക​ണ്ണൂ​ർ സ്പോ​ർ​ട്സ് സ്കൂ​ൾ, തൃ​ശൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി ആ​റു മു​ത​ൽ 11 വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഒ​ൻ​പ​ത്, 10 ക്ലാ​സു​ക​ളി​ലേ​ക്ക് സം​സ്ഥാ​ന ത​ല​ത്തി​ൽ മെ​ഡ​ൽ നേ​ടി​യ​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ഇ​രി​ട്ടി എം​ജി കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, ര​ണ്ട് ഫോ​ട്ടോ എ​ന്നി​വ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. അ​ത്‌​ല​റ്റി​ക്‌​സ് (ഖേ​ലോ ഇ​ന്ത്യ), ക്രി​ക്ക​റ്റ്, ബാ​സ്ക​റ്റ് ബോ​ൾ, ബോ​ക്സിം​ഗ് (ഖേ​ലോ ഇ​ന്ത്യ), താ​യ്ക്യോ​ണ്ടോ, ഹോ​ക്കി, ജൂ​ഡോ (ഖേ​ലോ ഇ​ന്ത്യ), വോ​ളീ​ബാ​ൾ, റെ​സ്‌​ലിം​ഗ് എ​ന്നി​വ​യാ​ണ് കാ​യി​ക ഇ​ന​ങ്ങ​ൾ. ഫു​ട്ബോ​ൾ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.