വെള്ളറട : മലയോര മേഖലയായ വെള്ളറട മണ്ഡലത്തിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച എസ്.ബി. വിനയകുമാറിന്റെ രണ്ടാം ചരമവാര്‍ഷികത്തിനോടനുബന്ധിച്ച് വെള്ളറടയില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ആര്‍ദ്രമായ സ്നേഹ സ്പര്‍ശത്തിലൂടെയും പൊതുപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയേനായ നേതാവായിരുന്നു എസ്.ബി. വിനയകുമാറെന്ന് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി. ഗോപകുമാര്‍ അനുസ്മരണ യോഗത്തില്‍ പറഞ്ഞു.
ധാരാളം ത്യാഗങ്ങള്‍ നേരിടേണ്ടി വന്ന ധീര സഖാവിനന്റെ ഓർമയ്ക്കാ യി സ്മൃതി മണ്ഡപത്തില്‍ രാവിലെ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
വെള്ളറടയില്‍ ഇടമനശേരി സന്തോഷിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മണ്ഡലം സെക്രട്ടറി വാഴിച്ചല്‍ ഗോപന്, അസിസ്റ്റന്റ് സെക്രട്ടറി ജനാര്ദ്ദനന്, വി. സന്തോഷ്, ലാല്‍ കൃഷ്ണന്, ഹരീന്ദ്രപ്രസാദ്, ജെ. ഷൈന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.