വെള്ളറട: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സര്‍ഗോത്സവം സിനിമ സീരിയല്‍ നടന് ജോബി ഉദ്ഘാടനം ചെയ്തു.
പെരുങ്കടവിള ഉപാസന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു.ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. ചടങ്ങില്‍ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ബ്ലോക്ക്, പഞ്ചായത്ത് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
ഗൃഹസന്ദർശനം നടത്തി ആനാവൂർ നാഗപ്പൻ
നെടുമങ്ങാട്: സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ പൂവത്തൂർ മണക്കോട് പ്രദേശത്തെ വീടുകളിൽ സന്ദർ ശനം നടത്തി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, ജില്ലാ കമ്മിറ്റിയംഗം കെ.പി.പ്രമോഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. മധു, ഏരിയാ കമ്മിറ്റിയംഗം എസ്.എസ്.ബിജു, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.സതീശൻ, എസ്.സിന്ധു, ബൂത്ത് സെക്രട്ടറി ഉദയകുമാർ, സുമ എന്നിവരും ഒപ്പമുണ്ടായിരുന്നു.