ചങ്ങനാശേരി: കെ. റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ ബജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി. രാധാകൃഷ്ണ മേനോന്. സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുവാനുള്ള ഒരുകോടി ഒപ്പ് ശേഖരണ പരിപാടിയുടെ മാടപ്പള്ളി മേഖലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമരസമിതി ജില്ലാ ചെയര്മാന് ബാബുകുട്ടന് അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, എം.പി. ബാബുരാജ്, എസ്.രാജീവന്, എം.റ്റി. തോമസ്, മിനി കെ. ഫിലിപ്പ്, ജസ്റ്റിന് ബ്രൂസ്, മജീജ്ഖാന്, പി.എ. സാലി, മേരിക്കുട്ടി ജോസഫ്, ജിജി ഇയ്യാലില്‍, സേവ്യര്‍ ജേക്കബ്, എ.റ്റി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
കേരള ജനത നിരാകരിച്ച പദ്ധതിയായ സില്‍വര്‍ ലൈന്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലൂടെ വീണ്ടും സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത് വെല്ലുവിളിയാണെന്ന് സമരസമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ ആരോപിച്ചു.