കുടമാളൂര്‍ : കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശന തിരുനാളിനൊരുക്കമായി അവലോകന യോഗം ചേര്‍ന്നു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് പ്രിസ്റ്റ് റവ.ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടന് എംപി, കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സൈബാസ്റ്റ്യന്, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, അര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ്, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി. കോട്ടയം തഹല്‍സിദാര്‍ ആനില്‍, ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ.സണ്ണി ജോര്‍ജ് ചാത്തക്കുളം, പിആര്‍ഒ അഡ്വ. ജോര്‍ജ് ജോസഫ്, പോലീസ്, അരോഗ്യ, ഫയര്‍ ഫോഴ്സ്, ട്രാന്‍സ്പോര്‍ട്ട്, വില്ലേജ്, കെഎസ്ഇബി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
തീര്‍ത്ഥാടകര്‍ക്ക് എറ്റവും സൗകര്യപ്രദമായ രീതിയില്‍ ക്രമീകരണള്‍ ഒരുക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോസിന് കൊച്ചുപറമ്പില്‍, ഫാ. ജോയല്‍ പുന്നശ്ശേരി, കൈക്കാരന്മാരായ പി.എസ്. ദേവസ്യ പാലത്തൂര്, ജോര്‍ജ് കോര തുരുത്തേല്‍, റോയി ജോര്‍ജ് കുന്നത്തുകുഴി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി വി.ജെ. ജോസഫ് വേളാശേരില്‍, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റിജോയ് തുരത്തേല്‍, ജോയിന്റ് കണ്‍വീനര്‍ പി. ജി. ജോര്‍ജ് റോസ്വില്ലാ, ഏലികുട്ടി കുഞ്ചെറിയാ എന്നിവര്‍ നേതൃത്വം നല്കി.