കുണ്ടറ: കുണ്ടറ പൗര വേദി റിപ്പബ്ലിക് ദിനാഘോഷവും സിമ്പോസിയവും നടത്തി. പൗരവേദിപ്രസിഡന്റ് പ്രഫ. ഡോ. വെള്ളിമൺ നെൽസൺ നാന്തിരിക്കൽ വേലുത്തമ്പി സ്മാരകത്തിൽ പതാക ഉയർത്തി. ആഘോഷ പരിപാടികൾ ബോധേന്ദ്ര തീർഥ സ്വാമികൾ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നാന്തിരിക്കൽ അക്കാദമിയിൽ ബഫർസോണും കേരളവും എന്ന വിഷയത്തിൽ നടത്തിയ സിമ്പോസിയം ബോധേന്ദ്ര തീർഥസ്വാമികൾ ഉദ്ഘാടനം ചെയ്തു.
എ റഹീംകുട്ടി വിഷയം അവതരിപ്പിച്ചു. പ്രഫ.ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. ടി എ അൽഫോൺസ്, കെ സി എബ്രഹാം, ഈ ശശിധരൻ പിള്ള, എം മണി, സെക്രട്ടറി കെ വി മാത്യു എന്നിവരും വിദ്യാർഥി പ്രതിനിധികളായ വർഷ സതീഷ്, സൂര്യ മഹേഷ് എന്നിവരും സിമ്പോസിയത്തിൽ പങ്കെടുത്തു.