+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ 41-ാം വാ​ര്‍​ഷി​കാഘോഷം നാളെ

ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ന്‍റെ 41ാം വാ​ര്‍​ഷി​കാഘോഷം നാളെ നടക്കും. ഇതിന്‍റെ ഭാഗമായി യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം, ബ​യോ​മെ​ട്രി​ക് ഹാ​ജ​ര്‍ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം, അ​
ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ 41-ാം വാ​ര്‍​ഷി​കാഘോഷം നാളെ
ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ന്‍റെ 41-ാം വാ​ര്‍​ഷി​കാഘോഷം നാളെ നടക്കും. ഇതിന്‍റെ ഭാഗമായി യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം, ബ​യോ​മെ​ട്രി​ക് ഹാ​ജ​ര്‍ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം, അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ര്‍​തൃ​സം​ഗ​മം, അ​വാ​ര്‍​ഡു​ദാ​നം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ് ത​യ്യി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ വി. ​കെ. റോ​യി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ബി​ന്‍​സി തോ​മ​സ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കെ. ​എ. ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വൈ സ​ജി, സ്കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ഷൈ​ജി​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ് ത​യ്യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി അ​സി​സ്റ്റ​ന്‍റ് കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ഡോ. ടോ​ണി ചെ​ത്തി​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​മ്മു​ടെ നാ​ട് വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ സ​മ്മാ​നി​ച്ച ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ന്‍റെ ക​മ്മീ​ഷ​നിം​ഗ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി. ​നി​ര്‍​മ​ല്‍ കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ തോ​മ​സ് ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ര്‍​വ​ഹി​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​വൈ. സ​ജി സ്കൂ​ള്‍ ലോ​ഗോ പ്ര​കാ​ശ​ന​നും ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും ന​ട​ത്തും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നെ​ല്‍​സ​ണ്‍ ചാ​ക്കോ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ഹെ​ഡ്മാ​സ്റ്റ​ര്‍ വി. ​കെ. റോ​യി, ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് യൂ​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് സി​സ്്റ്റ​ര്‍ എ​സ്.എ​ച്ച്. അ​നി​ത, ഗ​വ. എ​ല്‍​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് എം. ​റ​ഷി​യ​ത്ത് ബീ​വി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നി റെ​ജി, ന​മ്മു​ടെ നാ​ട് വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ അ​ഡ്മി​ന്‍ ്അ​ജി വ​ര്‍​ഗീ​സ്, സ്റ്റാ​ഫ് പ്ര​തി​നി​ധി ജെ​റി​ന്‍ വ​ര്‍​ഗീ​സ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി എ​സ്. ശി​വാ​ന​ന്ദ​ന്‍, ഡോ. ​ബി​ന്‍​സി തോ​മ​സ്, കു​ള​ത്തൂ​ര്‍ സെന്‍റ് ​ജോ​സ​ഫ് ഹൈ​സ്കു​ള്‍ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍ കെ. ​ജോ​ര്‍​ജ് ഫി​ലി​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് ദേ​ശീ​യ​ഗാ​നം, നി​റ​ക്കൂ​ട്ട് എ​ന്നി​വ ന​ട​ക്കും.
23 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന സ്കൂ​ള്‍ ക്ലാ​ര്‍​ക്ക് എ.​പി മേ​രി​ക്കു​ട്ടി​ക്ക് ച​ട​ങ്ങി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കും.