+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് ഉ​ല്ലാ​സ് ശ​ങ്ക​റും സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്നു

ചെ​റു​തോ​ണി: ഹൈ​റേ​ഞ്ചി​ൽ​നി​ന്നൊ​രു ക​ലാ​കാ​ര​ൻ​കൂ​ടി സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്നു. ’ഒ​രു ക​ട​ന്ന​ൽ​ക്ക​ഥ’ തി​ര​ശീ​ല​യി​ലെ​ത്തു​ന്ന​തോ​ടെ ത​ന്‍റെ ജീ​വി​ത​ത്തി​നൊ​രു വ​ഴി​ത്തി​രി​വാ​കു​മെ​ന്ന പ്
ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് ഉ​ല്ലാ​സ് ശ​ങ്ക​റും സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്നു
ചെ​റു​തോ​ണി: ഹൈ​റേ​ഞ്ചി​ൽ​നി​ന്നൊ​രു ക​ലാ​കാ​ര​ൻ​കൂ​ടി സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്നു. ’ഒ​രു ക​ട​ന്ന​ൽ​ക്ക​ഥ’ തി​ര​ശീ​ല​യി​ലെ​ത്തു​ന്ന​തോ​ടെ ത​ന്‍റെ ജീ​വി​ത​ത്തി​നൊ​രു വ​ഴി​ത്തി​രി​വാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ഉ​ല്ലാ​സ് ശ​ങ്ക​ർ.
ഹൈ​റേ​ഞ്ചി​ൽ ജ​നി​ച്ചു​വ​ള​ർ​ന്നു സ്റ്റേ​ജ് പ്രോ​ഗ്രാം ഏ​ജ​ൻ​സി​യാ​യി രം​ഗ​ത്തു​വ​ന്ന ഉ​ല്ലാ​സ് ചെ​റി​യ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലൂ​ടെ​യാ​ണു ബി​ഗ് സ്ക്രീ​നി​ലെ​ത്തു​ന്ന​ത്. ഒ​രേ​സ​മ​യം ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ര​ണ്ടു സി​നി​മ​ക​ളാ​ണ് റീ​ലീ​സിം​ഗി​നാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​രു ക​ട​ന്ന​ൽ​ക്ക​ഥ, അ​ൻ​പ​ര​ശി​ൻ കാ​ത​ൽ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഒ​രു മു​ന്ന​റി​യി​പ്പ്, ക​ട​വു​ളൈ, കാ​ണ​പ്പെ​ടാ​ത്ത മാ​ലാ​ഖ​മാ​ർ, നേ​ർ​വ​ര​യി​ൽ ഇ​മ്മി​ണി ചെ​രി​ഞ്ഞു, കൊ​ച്ചാ​പ്പി​ട​വ​ർ കോ​ട്ട​യം, ത​ലൈ​ക്കു​ത്ത​ൽ തു​ട​ങ്ങി​യ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഉ​ല്ലാ​സി​ന്‍റെ പു​തി​യ ചി​ത്രം ഒ​രു ക​ട​ന്ന​ൽ​ക്ക​ഥ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ പ്ര​ദീ​പ് വേ​ലാ​യു​ധ​നാ​ണ്. ഇ​തി​ൽ ശ​ക്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​ല്ലാ​സി​നെ​ക്കൂ​ടാ​തെ പ്ര​ധാ​ന ന​ടീ​ന​ട·ാ​രും വേ​ഷ​മി​ടു​ന്നു. സ്വ​ന്തം ബാ​ന​റാ​യ ദേ​വ​ക​ന്യ പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ത​മി​ഴ് ചി​ത്ര​മാ​യ അ​ൻ​പ​ര​ശി​ൻ കാ​ത​ൽ മൂ​ന്നാ​ർ, രാ​ജാ​ക്കാ​ട്, പൂ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ത​മി​ഴ് ഗ്രാ​മ​ങ്ങ​ളാ​യ തേ​നി, ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചി​ത്രം മാ​ർ​ച്ചി​ൽ തി​യ​റ്റ​റി​ലെ​ത്തും.
കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സ​ൽ എ​ന്ന ഗാ​ന​മേ​ള ട്രൂ​പ്പും ഉ​ല്ലാ​സ് ന​ട​ത്തു​ന്നു​ണ്ട്. കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ അ​ന്പി​ളി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഗാ​യ​ത്രി, ശ​ര​ണ്‍.