+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ക്യു​മി​നി​ക്ക​ൽ സം​ഗ​മ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും ന​ട​ത്തി

കൊ​ട്ടാ​ര​ക്ക​ര: റ​വ.​ഫാ. ഡോ. ​ഒ. തോ​മ​സി​ന്‍റെ വി.​ലു​ക്കോ​സി​ലെ മ​റ​ഞ്ഞി​രി​ക്കു​ന്ന നി​ധി​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും എ​ക്യു​മി​നി​ക്ക​ൽ സം​ഗ​മ​വും കൊ​ട്ടാ​ര​ക്ക​ര ജൂ​ബി​ലി മ​ന്ദി
എ​ക്യു​മി​നി​ക്ക​ൽ സം​ഗ​മ​വും  പു​സ്ത​ക പ്ര​കാ​ശ​ന​വും ന​ട​ത്തി
കൊ​ട്ടാ​ര​ക്ക​ര: റ​വ.​ഫാ. ഡോ. ​ഒ. തോ​മ​സി​ന്‍റെ വി.​ലു​ക്കോ​സി​ലെ മ​റ​ഞ്ഞി​രി​ക്കു​ന്ന നി​ധി​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും എ​ക്യു​മി​നി​ക്ക​ൽ സം​ഗ​മ​വും കൊ​ട്ടാ​ര​ക്ക​ര ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ സ് ​സ​ഫ്ര​ഗ​ൻ മെ​ത്ര​പൊ​ലീ​ത്ത, ഡോ. ​യു​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മെ​ത്രാ​പോ​ലീ​ത്ത​ക്കു ആ​ദ്യ പ്ര​തി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
ഡോ. ​യു​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ഷ​പ് റോ​ബി​ൻ​സ​ൻ ലു​ദ​ർ, ജെ. ​സു​ധാ​ക​ര​ൻ, എ ​ജെ. രാ​ജ​ൻ, ഫാ.​ഒ തോ​മ​സ്, റ​വ. ഹെ​ല​ൻ പ്ര​യ​ർ, ഫാ.​പി എം ​ജോ​ൺ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​വി​ൻ​സെ​ന്‍റ് എ​സ് ഡി​ക്രൂ​സ്, ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ, ഡോ. ​ഡേ​വി​ഡ് കോ​ശി റ​മ്പാ​ൻ, സാ​ജ​ൻ മാ​ത്യു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പി ​എ സ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ഷ്പി​ച്ച ക​ഞ്ചാ​വ് ചെ​ടി
ക​ണ്ടെ​ത്തി

ക​രു​നാ​ഗ​പ്പ​ള്ളി: എ​ക്സൈ​സ് റെ​യി​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി ​എ​ൽ വി​ജി​ലാ​ലി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര തെ​ക്ക് ശാ​സ്താം​ന​ട മ​ഹാ​രാ​ഷ്ട്ര കോ​ള​നി​യു​ടെ കി​ഴ​ക്കു​വ​ശ​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും 62 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള പു​ഷ്പി​ച്ച ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി.
ക​ഞ്ചാ​വ് ചെ​ടി ന​ട്ടു വ​ള​ർ​ത്തി​യ​വ​രെ പ​റ്റി​യു​ള്ള വി​വ​രം ശേ​ഖ​രി​ച്ചു വ​രു​ന്ന​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ഗ്രേ​ഡ് എ​സ് ആ​ർ ഷെ​റി​ൻ രാ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, ചാ​ൾ​സ് കി​ഷോ​ർ, ര​ജി​ത്ത്, ഹ​രി​പ്ര​സാ​ദ്, ഡ്രൈ​വ​ർ മ​നാ​ഫ് എ​ന്നി​വ​ർ സം​ഘ​ത്തി​ൻ ഉ​ണ്ടാ​യി​രു​ന്നു.