ചെറുവത്തൂര്‍: നാലു മുതല്‍ 14 വരെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ സംഘടിപ്പിക്കുന്ന അഗ്രി ഫെസ്റ്റിന്റെ പന്തലിന് കാല്‍നാട്ടി. ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍ കാല്‍നാട്ടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷതവഹിച്ചു.
ഫെസ്റ്റിന്റെ ഫണ്ട് ശേഖരണോദ്ഘാടനം ചന്തേര ഇന്‍സ്പെക്ടര്‍ പി.നാരായണന് നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, പി.കെ.ലക്ഷ്മി, കെ.ബിന്ദു, എം.സുമേഷ്, കെ.അനില്‍ കുമാര്‍, വി.വി.സുനിത, യു. സന്തോഷ്കുമാര്‍, കെ.നാരായണന്, പി.പത്മിനി, ടി.നാരായണന്, എം.രാജന്, പി.വി.രാഘവന്, എം.വി.സുജാത എന്നിവര്‍ പ്രസംഗിച്ചു.