കാഞ്ഞങ്ങാട്: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും രണ്ടു വര്‍ഷമായി കുടിശികയായ ഡിഎ ഉടന്‍ വിതരണം ചെയ്യണമെന്ന് കെപിഎസ്ടിഎ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
ഭിന്നശേഷിയുടെ പേരില്‍ അയ്യായിരത്തോളം അധ്യാപക നിയമനങ്ങള്‍ തടഞ്ഞുവയ്ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ സമ്മേളനം പ്രതിഷേധിച്ചു.
കെപിസിസി അംഗം എം.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ ജില്ലാ പ്രസിഡന്റ് കെ.ടി.റോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ പി.ശശിധരന്, എ.വി.ഗിരീശന്, കെ.അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസന്, ട്രഷറര്‍ കെ.വി.വാസുദേവന്‍ നമ്പൂതിരി, ടി.രാജേഷ് കുമാര്‍, പി.ചന്ദ്രമതി, കെ.സുഗതന്, കെ.ശശീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.