കോഴിക്കോട്: ആറാമത് കല്യാണ്‍ കേന്ദ്ര ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിലെ സെമിഫൈനലില്‍ രണ്ടാം ദിവസത്തെ ആദ്യ കളിയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് എഫ്രേംസ് എച്ച്എസ്എസ് കോട്ടയം ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയെയും (60-31) പെൺകുട്ടികളുടെ വിഭാഗത്തില്‍ എസ്എച്ച്എച്ച്എസ്എസ് തേവര പ്രോവിഡൻസ് ജിഎച്ച്എസ്എസ് കോഴിക്കോടിനെയും (52-19) തോൽപിച്ച് ഫൈനലിൽ പ്രവേശിച്ചു.
ആൺകുട്ടികളുടെ ഫൈനലിൽ സെന്റ് എഫ്രേംസ് എച്ച്എസ്എസ് ഗിരിദീപം എച്ച്എസ്എസ് കോട്ടയം, സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരം വിജയികളുമായി ഏറ്റുമുട്ടും.
ഗേൾസ് ഫൈനലിൽ എസ്എച്ച്എച്ച്എസ്എസ് തേവര സെന്റ് ഗൊറോട്ടിസ് എച്ച്എസ്എസ് തിരുവനന്തപുരം, ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടി വിജയികളുമായി ഏറ്റുമുട്ടും.