ചങ്ങനാശേരി: സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള രണ്ടു ഗഡു പെന്ഷന് പരിഷ്കരണ കുടിശികയും 15 ശതമാനം ക്ഷാമാശ്വാസ കുടിശികയും അനുവദിക്കണമെന്ന് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കുറിച്ചി യൂണിറ്റ് വാര്‍ഷികം ആവശ്യപ്പെട്ടു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.എസ്. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വി.എന്‍. ശാരദാമ്മാള്‍, കെ.കെ. രാമന്നായര്, വി.എന്‍. ശ്രീധരന് നായര്‍, ടി.എന്‍. രാജേന്ദ്രബാബു, ടി.പി. ജേക്കബ്, സുകുമാരന്‍ നെല്ലിശേരി, സി.കെ. സ്കറിയ, എസ്. ശോഭനകുമാരി, ടി.എം. കുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബി. സോമശേഖരപിള്ളയെ പ്രസിഡന്റായും പി.എസ്. കൃഷ്ണന്‍കുട്ടിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.