+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് ശ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞു: ജോ​സ് കെ. ​മാ​ണി

തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് ശ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞു​വെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. ട്രൈ​ബ​ൽ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക
ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട്  ശ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞു: ജോ​സ് കെ. ​മാ​ണി
തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് ശ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞു​വെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. ട്രൈ​ബ​ൽ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്കു കേ​ന്ദ്രം ന​ൽ​കി​യ അ​വ​കാ​ശം പോ​ലെ ക​ട​ലോ​ര പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി കേ​ന്ദ്രം പ്ര​ത്യേ​ക അ​വ​കാ​ശം ന​ൽ​കു​ന്ന നി​യ​മം പാ​സാ​ക്ക​ണം. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ​ക്കു പ്ര​സ​ക്തി​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തു പാ​ർ​ട്ടി പ്രാ​ദേ​ശി​ക​മാ​യ ജ​ന​കി​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച കെ.​എം. മാ​ണി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് കെ.​മാ​ണി.
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ​ദാ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ​കു​മാ​ർ , സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വ​ർ​ക്ക​ല സ​ജീ​വ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ.​സു​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.