+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ച്ചം​ബ​രം സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ തി​രു​നാ​ള്‍ തുടങ്ങി

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​രം സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ 103 ാം സ്ഥാ​പ​ന വാ​ര്‍​ഷി​ക​വും തി​രു​നാ​ള്‍ മ​ഹോ​ത്സ​വ​വും തു​ട​ങ്ങി. തി​രു​ന്നാ​ള്‍ 29ന് ​അ​വ​സാ​നി​ക്കും. 26ന് ​വ
തൃ​ച്ചം​ബ​രം സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ  തി​രു​നാ​ള്‍ തുടങ്ങി
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​രം സെ​ന്‍റ് പോ​ള്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ 103 ാം സ്ഥാ​പ​ന വാ​ര്‍​ഷി​ക​വും തി​രു​നാ​ള്‍ മ​ഹോ​ത്സ​വ​വും തു​ട​ങ്ങി. തി​രു​ന്നാ​ള്‍ 29ന് ​അ​വ​സാ​നി​ക്കും. 26ന് ​വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് ഫെ​റോ​ന വി​കാ​രി​യും ദേ​വാ​ല​യം തി​രു​കു​ടും​ബ​വും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ് അ​വ​ന്നൂ​ർ കൊ​ടി​യേ​റ്റി​യ​തോ​ടെ​യാ​ണ് ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ക്രി​സ്തു​രാ​ജാ ദേ​വാ​ല​യം വി​കാ​രി ഫാ.​ജോ​ളി അ​ല്‍​ഫോ​ന്‍​സ്, ക​ണ്ണൂ​ര്‍ രൂ​പ​ത ന​വ​വൈ​ദി​ക​ന്‍ ഫാ. ​ഐ​ബ​ല്‍ പി.​ജോ​ൺ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ക​ളി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഇ​ന്ന് വൈ​കു​ന്നേ​രം ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന തു​ട​ങ്ങി​യ​വ ന​ട​ക്കും. തി​രു​ന്നാ​ള്‍ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 10 ന് ​ക​ണ്ണൂ​ര്‍ രൂ​പ​ത കാ​റ്റ​ക്കി​സം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​നോ​ദാ​സ് പു​ത്ത​ന്‍​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ള്‍ ദി​വ്യ​ബ​ലി ന​ട​ക്കും. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്നി​ന് ശേ​ഷം വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക വി​ശ്വാ​സി​ക​ളു​ടെ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റും.
1