കോഴിക്കോട്: ആറാമത് കല്യാണ്‍ കേന്ദ്ര ഓള് കേരള ഇന്റര്‍ സ്കുള് ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് കോഴിക്കോട് മാനാഞ്ചിറ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ആരംഭിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആദ്യമല്‍സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസും കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസും തമ്മിലായിരുന്നു മല്‍സരം. ഈ മല്‍സരത്തില്‍ ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസ് വിജയിച്ചു. (54-46).
ആണ്‍കുട്ടികളുടെ വിഭാഗം രണ്ടാമത്തെ മല്‍സരത്തില്‍ കോട്ടയം ഗിരിദീപം ബദാനി എച്ചഎസഎസ് മഞ്ചേരി ജിബിഎച്ച്എസ്എസുമായി ഏറ്റുമുട്ടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യമല്‍സരത്തില്‍ സില്വര്ഹില്സ്എച്ച്എസ്എസ് കോഴിക്കോടും, എറണാകുളം തീവര സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസും തമ്മില്‍ ഏറ്റുമുട്ടി. രണ്ടാംമല്‍സരത്തില്‍ കോഴിക്കോട് സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് കോരട്ടി ലിറ്റില്ഫ്ളവര്എച്ച്എസ്എസുമായും ഏറ്റുമുട്ടി.