+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​ശ്രീ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര : കു​ടും​ബ​ശ്രീ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ​ത്ത​നാ​വി​ള വാ​ർ​ഡി​ലെ കാ​വേ​രി കു​ടും​ബ​ശ്രീ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ചു​വ​ട് എ​ന്ന ശീ​ര്‍​ഷ​ക
കു​ടും​ബ​ശ്രീ  സം​ഗ​മം  സം​ഘ​ടി​പ്പി​ച്ചു
നെ​യ്യാ​റ്റി​ന്‍​ക​ര : കു​ടും​ബ​ശ്രീ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ​ത്ത​നാ​വി​ള വാ​ർ​ഡി​ലെ കാ​വേ​രി കു​ടും​ബ​ശ്രീ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ചു​വ​ട് എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ലെ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പാ​റ​ശാ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബെ​ൻ ഡാ​ർ​വി​ൻ നി​ർ​വ​ഹി​ച്ചു. മു​തി​ർ​ന്ന കു​ടും​ബ​ശ്രീ അം​ഗം മേ​രി​ക്കു​ട്ടി പ​താ​ക ഉ​യ​ർ​ത്തി. റി​ട്ട. ഡപ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ത​ങ്ക​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​പു​റം സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണും കാ​വേ​രി കു​ടും​ബ​ശ്രീ സെ​ക്ര​ട്ട​റി​യു​മാ​യ സി. ​ലു​സി, വാ​ർ​ഡ് മെ​മ്പ​ർ ജ​യ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന അം​ഗം മേ​രി​ക്കു​ട്ടി​യെ ആ​ദ​രി​ച്ചു. ബാ​ല​സ​ഭ, ഓ​ക്സി​ല​റി ഗ്രൂ​പ്പ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.