ചങ്ങനാശേരി: സര്‍വീസ് പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇടതു സര്‍ക്കാരിന്റെ വഞ്ചനക്കെതിരേ കെഎസ്എസ്പിഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു പ്രവൃത്തി ദിവസം കോട്ടയം ജില്ലയിലെ എല്ലാ ട്രഷറി ഓഫീസുകള്‍ക്കു മുന്പില് പഞ്ചദിന സത്യഗ്രഹം നടത്താന്‍ സംഘടനയുടെ അവകാശ പ്രഖ്യാപന സമ്മേളനം തീരുമാനിച്ചു.
അവകാശ പ്രഖ്യാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.എസ്. സലിം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍ അധ്യക്ഷതവഹിച്ചു. കെ.ഡി. പ്രകാശന്, ഇ.എന്‍. ഹര്‍ഷകുമാര്‍, പി.ജെ. ആന്റണി, ശ്രീരാമചന്ദ്രന്, കെ. സുരേന്ദ്രന്, ബേബി ദാനിയേല്‍, കെ.കെ. രാജു, എ.ജെ. ജോര്‍ജ്, ടി.വി. ജയമോഹന്, ഗിരിജ ജോജി, സണ്ണി മൈക്കിള്‍, കെ.കെ. ശശീന്ദ്ര ബാബു, കെ. ദേവകുമാര്‍, കാളികാവ് ശശികുമാര്‍, ജോസഫ് അഗസ്റ്റിന്, ബിനു ഏബ്രഹാം, ഒ.എം. വിശ്വംഭരന്, സതീഷ് കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.