കുടമാളൂര്‍ പള്ളിയിൽ
കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ഫെബ്രുരി രണ്ടു മുതല്‍ 12 വരെ നടക്കും.
തിരുനാളിനൊരുക്കമായി നാളെ വൈകുനേരം ആറിനു മന്ത്രി വി.എന്‍. വാസവന്, വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ചേര്‍ന്നു അവലോകന യോഗം ചേരും. ആര്‍ച്ച് പ്രിസ്റ്റ് റവ. ഡോ. മാണി പുതിയിടത്തിന്റെ നേതൃത്വത്തില്‍ ഇരുന്നുറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
തിരുനാളിന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോസിന് കൊച്ചുപറമ്പില്‍, ഫാ. ജോയല്‍ പുന്നശേരി എന്നിവര്‍ നേതൃത്വം നല്‍കും.
താഴത്തങ്ങാടി തിരുഹൃദയപ്പള്ളിയിൽ
കോട്ടയം: താഴത്തങ്ങാടി തിരുഹൃദയപ്പള്ളിയിൽ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസ് സഹദായുടെയും തിരുനാൾ 29 വരെ നടക്കും. വികാരി ഫാ. ആന്റണി കക്കാപറന്പിൽ കൊടിയേറ്റി.
ഇന്നു രാവിലെ 7.30നു കൂട്ടായ്മകളിലേക്കു കഴുന്നുപ്രദക്ഷിണം. വൈകുന്നേരം അഞ്ചിനു തിരുഹൃദയ മധ്യസ്ഥപ്രാർഥന, പരിശുദ്ധ കുർബാന, സന്ദേശം ഫാ. സെബാസ്റ്റ്യൻ ചാമക്കാല. 6.30ന് ഉപ്പൂട്ടികവല, അറുത്തൂട്ടി, കൊച്ചന ചുറ്റി റാസ, സ്നേഹവിരുന്ന്.
നാളെ രാവിലെ ഏഴിനു കഴുന്നെഴുന്നള്ളിപ്പ്, 10നു തിരുന്നാൾ കുർബാനയും സന്ദേശവും ഫാ. സെബാസ്റ്റ്യൻ പുതുശേരി. 12ന് പ്രദക്ഷിണം, ആശിർവാദം, സ് നേഹവിരുന്ന്.
അരുവിക്കുഴി പള്ളിയില്‍
അരുവിക്കുഴി: ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫെബ്രുവരി ഒന്നിന് തുടക്കമാകും. തിരുനാളിന് ഒരുക്കമായി കഴുന്ന് എഴുന്നള്ളിപ്പ് നാളെ നടക്കും. രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍. കഴുന്ന് വെഞ്ചരിച്ച് ഭവനങ്ങളിലേക്ക് നല്‍കും. 7.15നും 10നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
ഒന്നിനു വൈകുന്നേരം 5.15ന് മരിയന്‍ ജ്യോതിയും ദേശക്കഴുന്നും പള്ളിയില്‍ എത്തിച്ചേരും. 5.30നു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, നൊവേന - റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍. രണ്ടു മുതല്‍ നാലു വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. ഫാ. ജിസ് മണിക്കത്തുപറമ്പില്, ഫാ. ജെറിന് തോട്ടക്കാട്ട്കാലായില്, ഫാ. ജോമോന് കലയംകണ്ടമറ്റം എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നൽകും. അഞ്ചിന് രാവിലെ 5.30 ന് വിശുദ്ധ കുര്‍ബാന, 7.30നും 10നും വിശുദ്ധ കുര്‍ബാന. ആറു മുതല്‍ ഒന്‍പതു വരെ വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന ഫാ. സോണി വെട്ടിക്കാലായില്‍, ഫാ. ജോസ് പന്തപ്പള്ളി, ഫാ. ടോണി മണിയഞ്ചിറ, ഫാ. സൈജു തുരുത്തിയില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നൽകും.
10ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന,സന്ദേശം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം. 11 ന് രാവിലെ 6.30ന് കൂട്ടമാവ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴി. വൈകുന്നേരം 3.45ന് വിശുദ്ധ കുര്‍ബാന. 5.15ന് വലിയ പ്രദക്ഷിണം, വചന സന്ദേശം ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം. 12ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം - റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, ഒമ്പതിനു തിരുനാള്‍ കുര്‍ബാന ഫാ. സിറിയക് കോട്ടയില്‍. 11ന് പ്രദക്ഷിണം. 12.30ന് കൊടിയിറക്ക്, രാത്രി ഏഴിന് നാടകം.