ചങ്ങനാശേരി: ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസിൽ ആദ്യമായി ആരംഭിച്ച ഇയർ എൻഡ് ഡിസ്കൗണ്ട് സെയിൽ 31ന് സമാപിക്കും. ഫ്രെയ്മുകൾ ഒന്നെടുത്താൽ തുല്യവിലയുള്ള മറ്റൊരെണ്ണം ഫ്രീ നല്കുന്നു.
കൂടാതെ കണ്ണടകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്ന സ്കീമുകളുമുണ്ട്. പഴയ കണ്ണടകൾ മാറ്റി പുതിയ കണ്ണടകൾ വാങ്ങാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ഹൈടെക് കന്പ്യൂട്ടറൈസ്ഡ് സംവിധാനത്തിൽ കണ്ണുകൾ പരിശോധിച്ചാണു കണ്ണടകൾ നല്കുന്നത്. നൂറിലധികം ഇന്റർനാഷണൽ ബ്രാൻഡുകളിലുള്ള കണ്ണടകൾ സ്പെഷൽ ഡിസ്കൗണ്ടിൽ വാങ്ങാൻ കഴിയും. 250 രൂപ മുതലുള്ള വിദേശനിർമിത കണ്ണടകളും ലഭ്യമാണ്.
യുവി ലൈറ്റിൽനിന്നും ബ്ലൂ ലൈറ്റിൽനിന്നും പ്രൊട്ടക്ഷൻ നൽകുന്ന ലെൻസുകൾക്കും സ്പെഷ്ൽ ഡിസ്കൗണ്ട് ഉണ്ട്. ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസിന്റെ കോട്ടയം, ചങ്ങനാശേരി, തിരുവല്ല, കറുകച്ചാൽ, അടൂർ, പത്തനംതിട്ട, ചങ്ങനാശേരി ബൈപാസ് എന്നീ ഷോറൂമുകളിൽ ഇയർ എൻഡ് സെയിൽ നടക്കുന്നുണ്ട്.