കുറവിലങ്ങാട്: സഭൈക്യവാരത്തിന്റെ സമാപനത്തില്‍ മൂന്നുനോമ്പിലേക്ക് പ്രവേശിക്കും മുന്‍പേ അര്ക്കദിയാക്കോന്മാരുടെ ശ്രാദ്ധം ഇന്നു നടക്കും. അര്‍ക്കദിയാക്കോന്മാര്‍ അന്തിയുറങ്ങുന്ന പകലോമറ്റത്താണ് ശ്രാദ്ധം.
ഇന്ന് 10ന് തറവാട് പള്ളിയില്‍ സീറോ മലങ്കര പള്ളിയില്‍ ദീപിക ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. സി.സി. ജോണ്‍ ചെരുവുപുരയിടത്തിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 12ന് നേര്ച്ചശ്രാദ്ധം കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീര്‍ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ ആശീര്‍വദിക്കും. പകലോമറ്റം കേന്ദ്രകുടുംബയോഗത്തിന്റെ നേതൃത്വത്തിലാണ് നേര്ച്ചശ്രാദ്ധം നടത്തുന്നത്.
മേലുകാവ് സെന്റ് ജോർജ് ചാപ്പലിൽ
തിരുനാളും ജൂബിലി ആഘോഷവും
മേലുകാവ്: സെന്റ് ജോർജ് ചാപ്പലിന്റെ ജൂബിലി ആഘോഷവും വിശുദ്ധ ഗീവർഗീസ് സഹദയുടെ തിരുനാളും ഇന്ന് ആരംഭിക്കും. ഇന്ന് 4.30നു കൊടിയേറ്റ്, വിശുദ്ധ കുർബാന, സന്ദേശം - ഫാ. ഏബ്രഹാം കുഴിമുള്ളിൽ, 6.30നു ജപമാല പ്രദക്ഷിണം, സ്നേഹവിരുന്ന്. നാളെ 4.30നു വിശുദ്ധ കുർബാന, സന്ദേശം - ഫാ. കുര്യാക്കോസ് പുളിന്താനത്ത്. ആറിന് പ്രദക്ഷിണം ടൗൺ പന്തലിലേക്ക്. 7.30ന് സമാപനാശീർവാദം, 8.30ന് മാജിക് ഷോ.
ഉത്സവമേഖലയായി പ്രഖ്യാപിച്ചു
കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് 30 മുതല്‍ ഫെബ്രുവരി ഒന്നുവരെ പള്ളിക്ക് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ഉത്തരവായി.