ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ ഓഗസ്റ്റ് 22 ഞായറാഴ്ച ഓണാഘോഷം നടത്തപ്പെട്ടു. ഫൊറോനാ വികാരി റവ. ഡോ. ബെന്നി പാലാട്ടി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെ നേത്യത്വത്തിൽ പൂക്കളമൊരുക്കുകയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഓണപ്പായസവും വിതരണം ചെയ്തു. ഡിഎസ്വൈഎം. പാലം ഫൊറോനാ ഡയറക്ടർ റവ. ഫാ. സിന്േറാ വടക്കുംപാടൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പള്ളി കൈക്കാരൻ തോമസ് ളൂയീസ് ഡി.എസ്.വൈഎം പ്രസിഡന്റ് റിന്റു രാജു, പള്ളി കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്