കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടി നടപ്പാക്കിയ കാരുണ്യ പദ്ധതി അട്ടിമറിച്ച ഇടത് സര്‍ക്കാരിന് കേരളത്തിലെ പാവപ്പെട്ടവര്‍ മാപ്പ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ഫെബ്രുവരി 11ന് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന കര്‍ഷക സംഗമത്തിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു കോട്ടയത്ത് ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ടോമി കല്ലാനി, കെ.ടി. ജോസഫ്, ടോമി വേദഗിരി, അസീസ് കുമരനല്ലൂര്‍, മുണ്ടക്കയം സോമന്, അജിത്ത് മുതിരമല, പോള്‍സണ്‍ ജോസഫ്, യൂജിന്‍ തോമസ്, മാത്തുക്കുട്ടി പ്ലാത്തനം, സന്തോഷ് കാവുകാട്ട്, എസ് രാജീവ്, കുര്യന് പി. കുര്യന്, ജോയി ചെട്ടിശേരി, ചിന്റു കുര്യന് ജോയി, അഗസ്റ്റ്യന്‍ ജോസഫ്, റോസമ്മ സോണി, ബോബി ഏലിയാസ്, ബോബന് തോപ്പില്‍, വി.കെ. അനില്‍കുമാര്‍, സിസി ബോബി, മഞ്ചു എം. ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.