+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ പു​നഃപ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും

കൊ​ട്ടാ​ര​ക്ക​ര: മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും ഭാ​ഗ​വ​ത സ​പ്താ​ഹ ജ്ഞാ​ന​യ​ജ്ഞ​വും ഇ​ന്ന് മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ ന​ട​ക്കും. ഇ​ന്ന് പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി
മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ പു​നഃപ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും
കൊ​ട്ടാ​ര​ക്ക​ര: മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും ഭാ​ഗ​വ​ത സ​പ്താ​ഹ ജ്ഞാ​ന​യ​ജ്ഞ​വും ഇ​ന്ന് മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ ന​ട​ക്കും.
ഇ​ന്ന് പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം ക്ഷേ​ത്രം ത​ന്ത്രി ത​ര​ണ​ന​ല്ലൂ​ർ ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം 5.30 ന് ​ഭാ​ഗ​വ​ത സ​പ്താ​ഹ സ​മാ​രം​ഭ സ​ഭ ക​രി​മ്പി​ൻ​പു​ഴ ശ​ങ്ക​രാ​ശ്ര​മം മ​ഠം സ്വാ​മി ആ​ധ്യാ​ത്മി​ക​ന​ന്ദ ഭ​ദ്ര​ദീ​പം കൊ​ളു​ത്തും. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ ​അ​ന​ന്ത ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
27 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന സ​പ്താ​ഹ ജ്ഞാ​ന യ​ജ്ഞ​ത്തി​ന്‍റെ യ​ജ്ഞാ​ചാ​ര്യ​ൻ ഗു​രു​വാ​യൂ​ർ വി​ദ്യാ​വി​ഭൂ​ഷ​ൺ ആ​ചാ​ര്യ സി​പി നാ​യ​ർ നി​ർ​വ​ഹി​ക്കു​മെ​ന്ന് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി, സെ​ക്ര​ട്ട​റി സ്മി​ത ര​വി, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ ര​വീ​ന്ദ്ര​ൻ​പി​ള്ള, വി. ​അ​നി​ൽ​കു​മാ​ർ, ഷീ​ല ഉ​ല്ലാ​സ്, ജ​യ​കു​മാ​ർ, ശ്രീ​കു​മാ​ർ, മ​ണി​യ​ൻ​പി​ള്ള, ആ​ർ. റോ​ഷ​ൻ, കെ ​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ശ​ര​ത്, കെ ​ഷി​ജു, ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം. ​ഗോ​പ​കു​മാ​ർ, അ​ഡി​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ മ​നു എ​സ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.